IndiaLatest

സ്പുട്‌നിക് വാക്സിന്‍ വിതരണം ഏപ്രില്‍ അവസാനത്തോടെ

“Manju”

ന്യൂഡല്‍ഹി: അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയ റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഇന്ത്യയിലെ അഞ്ച് ഫാര്‍മ കമ്പനികളില്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. വര്‍ഷാവസനത്തോടെ 85 കോടി ഡോസുകള്‍ ഉല്പാദിപ്പിക്കാനാണ് പദ്ധതി. ഏപ്രില്‍ അവസാനത്തോടെ പരിമതിമായ അളവില്‍ വാക്‌സിന്‍ ലഭ്യമാകും. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട വാക്‌സിനാണ് സ്പുട്‌നിക് v.

Related Articles

Back to top button