IndiaKeralaLatest

വൈറസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി : ലോകാരോഗ്യ സംഘടന

“Manju”

ന്യൂയോർക്ക് :’വൈറസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന്​’ ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​.
കോവിഡ്​ 19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാലും ലോകമെമ്ബാടും ആളുകള്‍ മരിക്കുന്നു. അവരെ ടെസ്റ്റ്​ ചെയ്യുകയോ, ശരിയായ രീതിയില്‍ ചികിത്സിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ കോവിഡിന്റെ അതിതീവ്ര വ്യാപനത്തില്‍ ആശങ്കയുണ്ട്​.
വൈറസിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ വിനാശകരമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം ജെനീവയില്‍ വെച്ച്‌ നടന്ന​ ഒരു വെര്‍ച്വല്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button