IndiaLatest

സംസ്ഥാനങ്ങൾക്ക് 7.2 കോടി ഡോസ് വാക്‌സിൻ

“Manju”

ന്യൂഡൽഹി :സംസ്ഥാനങ്ങൾക്ക് ഈ മാസം 7.2 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി ഡോസ് വാക്‌സിൻ രാജ്യത്ത് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിനുള്ള ഓക്‌സിജൻ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണിൽ നിന്ന് 358 ടൺ ആക്കി.

Related Articles

Back to top button