KeralaLatest

വാക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​ക്കും? കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

“Manju”

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ക്കാ​ര്യം വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ല്‍ കേ​ന്ദ്രം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വാ​ക്‌​സി​ന്‍റെ ലി​സ്റ്റ് എ​ന്തു​കൊ​ണ്ടാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​പ്പോ​ഴ​ത്തെ രീ​തി​യി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കി​യാ​ല്‍ മു​ഴു​വ​ന്‍ പേ​ര്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ര്‍​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. അ​തു​കൊ​ണ്ട് എ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ട വാ​ക്‌​സി​ന്‍ മു​ഴു​വ​ന്‍ ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

വാ​ക്‌​സി​ന്‍ വി​ത​ര​ണം കേ​ന്ദ്ര​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചു. സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഉ​ന്ന​ത​ത​ല സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്‌​ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related Articles

Back to top button