IndiaLatest

മന്ത്രി മനോതങ്കരാജിന് കൊവിഡ്

“Manju”

നാഗര്‍കോവില്‍: കന്യാകുമാരിയിലെ പദ്മനാഭപുരം നിയോജക മണ്ഡലം എം.എല്‍.എയും തമിഴ്നാട് ഐ.ടി മന്ത്രിയുമായ മനോതങ്കരാജിന് കൊവിഡ് സ്ഥിതീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button