KeralaLatestThiruvananthapuram

ജില്ലയില്‍ ഇന്ന് 2,545 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (28 മെയ്‌ 2021) 2,545 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,276 പേര്‍ രോഗമുക്തരായി. 16,750 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2,333 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 18.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

Related Articles

Back to top button