IndiaLatest

ഗ്യാസ് സി​ലി​ണ്ട​ര്‍ പൊട്ടിത്തെറിച്ച്‌ എ​ട്ടു പേ​ര്‍ക്ക് ദാരുണാന്ത്യം

“Manju”

ഗോ​ണ്ട: ഉത്തര്‍പ്രദേശില്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌  മൂന്നു കുട്ടികളടക്കം ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ര്‍ക്ക് ദാരുണാന്ത്യം. ഏ​ഴു പേ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ടി​ക്രി ഗ്രാ​മ​ത്തി​ല്‍ നൂ​റു​ല്‍ ഹ​സ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്ഫോ​ട​ന​ത്തി​ല്‍ ഇ​രു​നി​ല വീ​ട് പൂര്‍ണമായും ത​ക​ര്‍​ന്ന​വു​വീ​ണു.ഫോ​റ​ന്‍​സി​ക് സം​ഘം അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

Related Articles

Back to top button