KeralaLatestThiruvananthapuram

തിരുവനന്തപുരത്തെ മഴവെള്ളകെട്ട് പരിഹരിക്കാൻ ഉന്നതതല യോഗത്തിൽ നിർദേശം

“Manju”

തിരുവനന്തപുരം :നഗരത്തിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളാൻ അടിയന്തര ഉന്നതതല യോഗത്തിൽ നിർദേശം. മന്ത്രിമാരായ വി ശിവൻകുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു. ജില്ലാകളക്ടറും വിവിധ വകുപ്പ് പ്രതിനിധികളും റെയിൽവേയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button