InternationalLatest

കുവൈത്തിന് കരുത്ത് കൂട്ടാന്‍ യൂറോഫൈറ്റര്‍ ടൈഫൂണ്‍ ‌

“Manju”

കുവൈത്ത് സിറ്റി∙ : പ്രതിരോധം ശക്തമാക്കാനൊരുങ്ങി കുവൈത്ത്. കുവൈത്ത് വ്യോമസേന വാങ്ങിയ 2 യൂറോഫൈറ്റര്‍ ടൈഫൂണ്‍ ‌യുദ്ധവിമാനങ്ങള്‍ രാജ്യത്തെത്തി. അലി അല്‍ സാലെം വ്യോമതാവളത്തില്‍ ‌വിമാനങ്ങളെ വാട്ടര്‍ഗണ്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലഫ്.ജനറല്‍ ഖാലിദ് സാലെ അല്‍ സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു വരവേല്‍പ്പ്.

Related Articles

Back to top button