LatestThiruvananthapuram

സമാധിയായി

“Manju”

പോത്തന്‍കോട്‍ ; ചിന്താലയ ആശ്രമ ട്രസ്റ്റിന്റെ അധിപതി ബ്രഹ്മശ്രീ അപ്പുക്കുട്ടൻ സ്വാമികൾ 22 – 06-2021 ബ്രഹ്മ മുഹൂർത്തത്തിൽ സമാധിസ്ഥനായി. രാത്രി 10.30 ന് സ്വാമി മുന്‍കൂട്ടി നിഞ്ചയിച്ച് സ്ഥലത്ത് യഥാവിധി സ്വാമിജിയെ സമാധിയിരുത്തും. പോത്തൻകോട് ചിന്താലയ ആശ്രമം ,കള്ളിക്കാട് അദ്ധ്യാത്മ ചിന്താലയ ആശ്രമം, നെയ്യാറ്റിൻകര മരുത്തൂർ ആലയിൽ ആശ്രമം, തമിഴ്നാട് ചിദംബരം നിർവ്വാണസ്വാമി ആശ്രമങ്ങളുടെ മഠാധിപതിയും അനേകലക്ഷം ഭക്തജനങ്ങളുടെ ആത്മീയ ഗുരുവും ആയിരുന്നു.

Related Articles

Back to top button