Latest

പ്ര​തി​ദി​നം 6000 പേ​ര്‍​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍

“Manju”

കുവൈത്തില്‍ ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പ്ര​തി​ദി​നം 6000 പേ​ര്‍​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്നു. അ​ഞ്ചു​മു​ത​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നു​വ​രെ​യാ​ണ്​ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.അ​പ്പോ​യി​ന്‍​​മെന്‍റ്​ സ​മ​യ​ത്തി​ന്​ കു​റ​ച്ച്‌​ മു​മ്പാ​യി മാ​ത്രം എ​ത്ത​ണ​മെ​ന്ന്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സൂ​പ്പ​ര്‍​വൈ​സ​ര്‍ ദ​ലാ​ല്‍ അ​ല്‍ അ​ജ്​​മി പ​റ​ഞ്ഞു. 20 ഡ്രൈ​വ്​ ത്രൂ ​ബൂ​ത്തു​ക​ളി​ല്‍ ഒ​രു സ​മ​യം എട്ടു കാ​റു​ക​ള്‍​ക്ക്​ വ​രെ പ്ര​വേ​ശി​ക്കാം. നാ​ലു​ മി​നി​റ്റി​ല്‍ 80 പേ​ര്‍​ക്ക്​ വ​രെ വാ​ക്​​സി​ന്‍ ന​ല്‍​കാ​വു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണം. കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യാ​ണ്​ ക​ടു​ത്ത ചൂ​ടി​ലും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ര്‍ ജോ​ലി​യെ​ടു​ക്കു​ന്ന​ത്.

Related Articles

Back to top button