KeralaLatestMalappuram

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു.

“Manju”

കോഴിക്കോട്: കുറ്റ്യാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നു യുവാക്കള്‍ മരിച്ചു. റഹീസ്, അബ്ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരിച്ച റഹീസും ജാബിറും കക്കട്ട് പതിരാപറ്റ സ്വദേശികളാണ്. ജെറിന്‍ കവിലും പാറ സ്വദേശിയാണ്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button