KeralaLatestPalakkad

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; മം​ഗ​ലം ഡാ​മി​ന്റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും

“Manju”

പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ പാ​ല​ക്കാ​ട് മം​ഗ​ലം ഡാ​മി​ന്റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും. ചെ​റു​കു​ന്നം പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related Articles

Back to top button