KeralaLatest

ക്യാമ്പസില്‍ തൈകള്‍ നട്ടുപിടിപ്പിച്ചു

“Manju”

കണ്ണൂര്‍ :മാമ്പഴ ദിനത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 100 വ്യത്യസ്തയിനം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച്‌ ജില്ലാ പഞ്ചായത്തിന്റെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നാട്ടുമാവിന്‍ തോട്ടം പദ്ധതിയുടെ ഭാഗമായാണ് താവക്കര ക്യാമ്പസില്‍ സുഗതകുമാരി മാന്തോപ്പ് പദ്ധതി എന്ന പേരില്‍ അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെയുളള 100 നാട്ടുമാവിന്‍ തൈകള്‍ നട്ടത്.

Related Articles

Back to top button