Latest

ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു

“Manju”

ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു.ഇന്ന് പുലര്‍ച്ച മുതലാണ്​ മസ്​ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ തുടങ്ങിയത്​. ഉംറ തീര്‍ഥാടനം ജൂലൈ 25 പുനരാംഭിക്കുമെന്ന്​ ഹജ്ജ്​ ഉംറ സഹമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹജ്ജ്​ തീര്‍ഥാടകര്‍ തിരിച്ചുപോയ ശേഷം ഹറമിലും മുറ്റങ്ങളിലും ആവശ്യമായ ശുചീകരണ, അണുമുക്തമാക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്​ ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്​.

Related Articles

Back to top button