KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (02-4-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് മുപ്പത്തെട്ടാം ദിവസം.

വിവാഹം :

  • ബാലരാമപുരം ആലുവിള അഭിരാമത്തില്‍ സുരേന്ദ്രൻ സദാശിവന്റെയും, ദീപ ജനാർദ്ദനന്റെയും മകന്‍ അക്ഷയ്.സ്.ഡിയും, വടകര വൈക്കം തലയോലപ്പറബ ഗുരുതീര്‍ത്ഥത്തില്‍ .കെ.സുരേഷിന്റെയും, .എൻ ഷീബാ മോളുടെയും മകള്‍‍‍ ഗുരുനിശ്ചിത.എസും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 10നും 12നും മദ്ധ്യ നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമിചൈതന്യ ജ്ഞാന തപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയയിലെ ഭക്തരാണ് എത്തുന്നത.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ.ഗുരുകൃപൻ വി. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഫോൺ : 94463 71371

Related Articles

Back to top button