IndiaLatest

ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച്‌ നരേന്ദ്രമോദി

“Manju”

ന്യൂ​ഡ​ല്‍​ഹി: ഒ​ളി​മ്പിക്സ് ഹോ​ക്കി സെ​മി ഫൈ​ന​ലി​ല്‍ ബെ​ല്‍​ജി​യ​ത്തോ​ട് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി . ജ​യ​വും തോ​ല്‍​വി​യും ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ടീം ​ന​ന്നാ​യി പൊ​രു​തിയെന്നും വ്യക്‌തമാക്കി . വെ​ങ്ക​ല പോ​രാ​ട്ട​ത്തി​നും ഭാ​വി മ​ത്സ​ര​ങ്ങ​ള്‍​ക്കും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നുവെന്നും അറിയിച്ചു . ടീ​മി​ലെ താ​ര​ങ്ങ​ളെ ഓ​ര്‍​ത്ത് രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Articles

Back to top button