IndiaLatest

ലവ്‌ലീനയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ബോക്‌സിംഗില്‍ വെങ്കല മെഡല്‍ നേടിയ ലവ്‌ലീന ബോര്‍ഗോഹായിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ‘ഉശിരന്‍ പോരാട്ടമാണ് ലവ്‌ലീന നടത്തിയത്. ബോക്‌സിംഗ് റിംഗിലെ ലവ്‌ലീനയുടെ പോരാട്ടം നിരവധി ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണ്.

ദൃഢതയും നിശ്ചയദാര്‍ഢ്യവും ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. വെങ്കല മെഡല്‍ നേട്ടത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ലവ്‌ലീനയുടെ ഭാവി ഉജ്ജ്വലമാകട്ടെ എന്ന് ആശംസിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button