KeralaLatest

പ്ര​സ​വാ​വ​ധി അനുവദിക്കണമെന്ന് ഹൈ​ക്കോ​ട​തി

“Manju”

കൊ​ച്ചി: തൊഴിലും മാതൃത്വവും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ ബു​ദ്ധി​മു​ട്ട് സ്ത്രീ​ക​ള്‍​ക്കു മാ​ത്ര​മേ മ​ന​സി​ലാ​വു​ക​യു​ള്ളൂ​വെ​ന്നും ജോ​ലി​യു​ള്ള അ​മ്മ​മാ​രു​ടെ സ്ഥി​തി ഏ​റെ ബുദ്ധിമുട്ടാണെന്നും ഹൈ​ക്കോ​ട​തി.

ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത് കൊ​ല്ല​ത്തെ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​യായ വ​ന്ദ​ന ശ്രീ​മേ​ധ​യെ പ്ര​സ​വാ​വ​ധി അ​നു​വ​ദി​ക്കാ​തെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി റ​ദ്ദാ​ക്കി​യാ​ണ്. കൂടാതെ പി​രി​ച്ചു​വി​ട്ട ക​രാ​ര്‍ ജീ​വ​ന​ക്കാ​രിയെ ര​ണ്ടാ​ഴ്ച​യ്ക്ക​കം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​രു​ടെ പ്ര​സ​വാ​വ​ധി അ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്കാ​നും വി​ധി​യി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button