IndiaLatest

കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗം

“Manju”

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗം അവസാനിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ വെള്ളിയാഴ്ച 9.30ന് തുടങ്ങിയ യോഗം ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.

 

യോഗത്തിന്റെ അവസാന തീരുമാനം പുറത്തുവിട്ടിട്ടില്ല. കോണ്‍ഗ്രസ്സിന് നിയമസഭയില്‍ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്നുണ്ടെന്ന് യോത്തിനു മുന്‍പ് തന്നെ രന്‍ദീപ് സിങ് സര്‍ജെവാല പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടിക്ക് നിയമസഭയില്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Check Also
Close
Back to top button