LatestThiruvananthapuram

ഇന്ന് വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല

“Manju”

തിരുവനന്തപുരം: ഇന്ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി. അതേസമയം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പോലീസിന്റെ കര്‍ശന പരിശോധനയുണ്ടാവും. വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതു ഗതാഗതത്തിനും അനുമതിയുണ്ടെങ്കിലും ഇന്ന് മദ്യശാലകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനം, മൂന്നാം ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Related Articles

Back to top button