KeralaLatest

ശ്രീ​ജേ​ഷി​നെ സ്​​റ്റു​ഡ​ന്‍റ് പൊ​ലീ​സ് കാ​ഡ​റ്റ് ആദരിച്ചു

“Manju”

ആ​ലു​വ: ഒ​ളി​മ്പിക്സ് മെ​ഡ​ല്‍ ജേ​താ​വ് ശ്രീ​ജേ​ഷി​ന് സ്​​റ്റു​ഡ​ന്‍​റ് പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ആ​ദ​രം.റൂ​റ​ല്‍ ജി​ല്ല​യി​ലെ സ്​​റ്റു​ഡ​ന്‍​റ് പൊ​ലീ​സ് കാ​ഡ​റ്റിെന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി​യും എ​സ്.​പി.​സി നോ​ഡ​ല്‍ ഓ​ഫി​സ​റു​മാ​യ മ​ധു ബാ​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ര​വ് ന​ല്‍​കി​യ​ത്. കു​ന്ന​ത്തു​നാ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ടി. ഷാ​ജ​ന്‍, റൂ​റ​ല്‍ എ​സ്.​പി.​സി അ​സി. നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ പി.​എ​സ്. ഷാ​ബു, ജ​ന​മൈ​ത്രി അ​സി. നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ടി.​ആ​ര്‍. ഗി​ല്‍​സ്, മ​നോ​ജ് കു​മാ​ര്‍, പ്ര​ദീ​പ്കു​മാ​ര്‍, ഗം​ഗാ​ദേ​വി, എ​സ്.​വി.​സി അ​ധ്യാ​പ​ക കോ​ഓ​ഡി​നേ​റ്റ​ര്‍ അ​നൂ​ബ് ജോ​ണ്‍, വാ​ഴ​ക്കു​ളം എ.​സി.​പി.​ഒ ച​ന്ദ്രി​ക, ഷൈ​ജി കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ശ്രീ​ജേ​ഷി​നെ വീ​ട്ടി​ല്‍ എ​ത്തി​യാ​ണ് ആ​ദ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Related Articles

Back to top button