LatestMalappuram

ബിരുദം നേടുംമുമ്പെ അര്‍ഷിന വിടവാങ്ങി

“Manju”

അർഷിന വിടവാങ്ങി; ബിരുദം നേടുംമുെമ്പ | Madhyamam
കു​റ്റ്യാ​ടി: ജ​നി​ച്ച്‌​ മൂ​ന്നാം​മാ​സം സെ​റി​ബ്ര​ല്‍ പ​ള്‍​സി ബാ​ധി​ച്ച്‌​ അ​ര​ക്കു​കീ​ഴെ ത​ള​ര്‍​ന്ന അ​ര്‍​ഷി​ന (21) വി​ധി​യോ​ടു പൊ​രു​തി ബി​രു​ദം നേ​ടാ​നു​ള്ള യ​ജ്​​ഞ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ ബി​രു​ദം ചു​ണ്ടി​ന​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും വി​ധി അ​വ​ളെ തി​രി​ച്ചു​വി​ളി​ച്ചു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ്​ മ​ര​ണം.
ത​ളീ​ക്ക​ര പു​ന്നോ​ള്ള​തി​ല്‍ ഹ​മീ​ദി‍െന്‍റ മൂ​ന്ന്​ മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളാ​യ അ​ര്‍​ഷി​ന​യെ ഒ​ന്നാം ക്ലാ​സ്​ മു​ത​ല്‍ പ​ത്തു​​വ​രെ ഉ​മ്മ തോ​ളി​ലേ​റ്റി സ്​​കൂ​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ കു​റ്റ്യാ​ടി ചി​ന്നൂ​സ്​ കൂ​ട്ടാ​യ്​​മ ഇ​ല​ക്​​ട്രി​ക്​ വീ​ല്‍​ചെ​യ​ര്‍ വാ​ങ്ങി​ക്കൊ​ടു​ത്ത​തോ​ടെ സ്വ​യം സ​ഞ്ച​രി​ക്കാ​മെ​ന്നാ​യി. തൊ​ട്ട​ടു​ത്ത ലൈ​ബ്ര​റി​യി​ല്‍​നി​ന്ന്​​ പു​സ്​​ത​ക​ങ്ങ​ളെ​ടു​ത്ത്​ അ​റി​വി‍െന്‍റ പു​ത്ത​ന്‍ ലോ​ക​ങ്ങ​ളി​ലൂ​ടെ ​അ​വ​ള്‍ സ​ഞ്ചാ​രം ന​ട​ത്തി. പാ​ടാ​നും ചി​ത്രം വ​ര​യ്​​ക്കാ​നും മി​ടു​ക്കി​യാ​യി​രു​ന്നു. എ​സ്.​എ​സ്.​എ​ല്‍.​സി​ക്കും, പ്ല​സ്​​ ടു​വി​നും ഉ​യ​ര്‍​ന്ന ഗ്രേ​ഡോ​ടെ വി​ജ​യി​ച്ചു.​ േപ​രാ​മ്ബ്ര ഗ​വ.​കോ​ള​ജി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​ന്​ ചേ​ര്‍​ന്ന​തോ​ടെ യാ​ത്ര കു​റ്റ്യാ​ടി ഗ​വ.​ഹൈ​സ്​​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ വാ​ങ്ങി​ക്കൊ​ടു​ത്ത ഒാേ​ട്ടാ​യി​ലാ​യി.
ബി​രു​ദ പ​ഠ​നം മൂ​ന്നാം വ​ര്‍​ഷം എ​ത്തി​യ​തോ​ടെ അ​ര്‍​ഷി​ന​യു​ടെ മോ​ഹം സ​ര്‍​ക്കാ​ര്‍ ജോ​ലി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, മോ​ഹ​ങ്ങ​ള്‍ ബാ​ക്കി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം യാ​ത്ര​യാ​യി. ഉ​മ്മ: ശ​രീ​ഫ . സ​ഹോ​ദ​ര​ങ്ങ​ള്‍: അ​സ്മി​ന, അ​ജ്നാ​സ്.

Related Articles

Back to top button