KeralaLatest

ദിവംഗതയായി

“Manju”

ചേളന്നൂർ : കണ്ണങ്കര തിയ്യക്കണ്ടിയിൽ ശാരദ (91) അന്തരിച്ചു. ഭർത്താവ് : പരേതനായ മേലേടത്ത് ചെക്കുട്ടി. മക്കൾ : സത്യവതി, ശോഭന, രാമദാസൻ, ഹരീഷ് കുമാർ, പരേതനായ രമേശൻ. മരുമക്കൾ : ഗംഗാധരൻ (കോവൂർ), ദാസൻ (റിട്ട. കെ. എസ്. ആർ. ടി. സി., എരഞ്ഞിക്കൽ), ഗംഗ, ഷൈനി.

സംസ്കാരം രാവിലെ 11 മണിക്ക്
സഞ്ചയനം വ്യാഴാഴ്ച.

Related Articles

Back to top button