IndiaKeralaLatest

ഭീ​ഷ​ണി വി​ല​പ്പോ​വി​ല്ല; മാ​ര്‍​ച്ചി​ല്‍ പ്ര​തി​ക​രി​ച്ച്‌ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍

“Manju”

ഭീ ഷ ണി വി ല പ്പോ വി ല്ല; എ ൽ ഡി എ ഫ് മാ ർ ച്ചി ൽ പ്ര തി ക രി ച്ച് ക സ്റ്റം സ്  ക മ്മീ ഷ ണ ർ | | ldf march | sumith kumar

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ചി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍. ഒ​രു രാ​ഷ്ട്രി​യ പാ​ര്‍​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ഭീ​ഷ​ണി വി​ല​പ്പോ​വി​ല്ലെ​ന്നും ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ചി​ന്റെ പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി​യെ തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ഇ​വ​ര്‍​ക്കെ​തി​രെ തി​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ച​ത്.. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റം​സ്‌ മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലേ​ക്ക്‌ എ​ല്‍​ഡി​എ​ഫ്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച്‌ ന​ട​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ്‌ ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ എ​ല്‍​ഡി​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.‌

എ​ല്‍​ഡി​എ​ഫി​നെ രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന്‌ ബോ​ദ്ധ്യ​മാ​യ​പ്പോ​ഴാ​ണ്‌ മ്ലേഛ​മാ​യ ഈ ​നീ​ക്കം ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Related Articles

Back to top button