InternationalLatest

വാ​ക്സി​ന്റെ ബൂ​സ്റ്റ​ര്‍ ഡോ​സ് സ്വീ​ക​രി​ച്ച്‌ ബൈ​ഡ​ന്‍

“Manju”

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് ജോ ​ബൈ​ഡ​ന്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാക്‌സിനായ ഫൈ​സ​ര്‍ വാ​ക്സി​ന്റെ മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി സ്വീ​ക​രിച്ചു. തുടര്‍ന്ന് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.  ഇപ്രകാരം മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ര്‍ ഡോ​സാ​യി ന​ല്‍​കു​ന്ന​ത് ര​ണ്ടാം ഡോ​സ് എ​ടു​ത്ത് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് .

Related Articles

Back to top button