IndiaKeralaLatest

ശ്രീനഗറില്‍ എഎസ്‌ഐക്കു വീരമൃത്യു, മൂന്നു ഭീകരരെ വധിച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ശ്രീ​​ന​​ഗ​​ര്‍: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​റി​​ല്‍ ല​​ഷ്ക​​ര്‍ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. മൂ​​ന്നു ല​​ഷ്ക​​ര്‍ ഇ ​​തൊ​​യ്ബ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ചു. എ​​എ​​സ്‌ഐ ബാ​​ബു റാം ​​ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. കാ​​ഷ്മീ​​ര്‍ പോ​​ലീ​​സും സി​​ആ​​ര്‍​​പി​​എ​​ഫും അ​​ട​​ങ്ങു​​ന്ന പ​​ട്രോ​​ള്‍ സം​​ഘ​​ത്തി​​നു നേ​​രേ ഭീ​​ക​​ര​​ര്‍ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​​ന്നു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണു മൂ​​ന്നു ഭീ​​ക​​ര​​രെ വ​​ധി​​ച്ചത്. ഇ​​വ​​രി​​ല്‍ ഒ​​രാ​​ള്‍ ല​​ഷ്ക​​ര്‍ ക​​മാ​​ന്‍​​ഡ​​റാ​​ണ്. എ​​കെ 47 റൈ​​ഫി​​ളും പി​​സ്റ്റ​​ളു​​ക​​ളും ഭീ​​ക​​ര​​രി​​ല്‍​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു.

Related Articles

Back to top button