KeralaLatest

സമ‍ൂഹമാധ്യമത്തിലിറങ്ങിയ പ‍ുലിയെപ്പേടിച്ച് ബിപി അങ്ങാടിയിലെ ജനങ്ങള്‍

“Manju”

 

മല‍പ്പ‍ുറം-തിര‍ൂര്‍ ബിപി അങ്ങാടിയില്‍ ചിലര്‍ പ‍‍‍ുലിയെ കണ്ടതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതോടെ ഭീതിയ‍ുടെ വക്കിലാണ് ബിപി അങ്ങാടി,പൊയിലിശ്ശേരി എന്നിവിടങ്ങളിലെ ജനങ്ങള്‍.അന്വേഷണം നടത്തിയെങ്കില‍ും വ്യക്‍തമായ സ‍ൂചനകള്‍ ഒന്ന‍ും കണ്ടെത്താനായില്ലെന്ന‍ും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന‍ും തിര‍ൂര്‍ എസ്ഐ ജലീല്‍ കറ‍ുതത്തേടത്ത് അറിയിച്ച‍ു.

Related Articles

Back to top button