IndiaLatest

ഇന്ത്യ -ചൈന ക​മാ​ന്‍​ഡ​ര്‍ ത​ല ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു

“Manju”

ന്യൂ​ഡ​ല്‍​ഹി : കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ഇ​ന്ത്യ-​ചൈ​ന ക​മാ​ന്‍​ഡ​ര്‍ ത​ല ച​ര്‍​ച്ച​യു​ടെ പ​തി​മൂ​ന്നാം ഘ​ട്ട​വും പ​രാ​ജ​യ​പ്പെ​ട്ടു. അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് പി​ന്‍​മാ​റ്റ​ത്തി​ന് ചൈ​ന ത​യാ​റാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ച​ര്‍​ച്ച വിഫലമായത്.

അതെ സമയം വിഷയത്തില്‍ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഒ​രു നി​ര്‍​ദേ​ശ​വും ചൈ​ന മു​ന്നോ​ട്ടു​വ​ച്ചി​ല്ല. എ​ന്നാ​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധ​ത്തി​ന് ത​ര്‍​ക്ക​പ​രി​ഹാ​രം അ​നി​വാ​ര്യ​മെ​ന്ന് ഇ​ന്ത്യയാണ് അറിയിച്ചത് .അ​തേ​സ​മ​യം, മേ​ഖ​ല​യി​ല്‍ ആ​ശ​യ​വി​നി​മ​യ​ത്തി​നും നി​ല​വി​ലെ സ്ഥി​തി നി​ല​നി​ര്‍​ത്താ​നും ഇ​രു​പ​ക്ഷ​വും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ചു​ഷു​ല്‍-​മോ​ള്‍​ഡോ ബോ​ര്‍​ഡ​ര്‍ പേ​ഴ്സ​ണ​ല്‍ മീ​റ്റിം​ഗ് (ബി​പി​എം) പോ​യി​ന്റില്‍ ചൈ​നീ​സ് ഭാ​ഗ​ത്താ​യിരുന്നു കൂ​ടി​ക്കാ​ഴ്ച .

Related Articles

Back to top button