IndiaLatest

കടുവ പിടിയില്‍

“Manju”

മസിനഗുഡി : തമിഴ്‌നാട്ടില്‍ നരഭോജിക്കടുവയെ പിടികൂടി. മസിനഗുഡിയില്‍ നാല് മനുഷ്യരെ കൊന്ന കടുവയെയാണ് പിടികൂടിയത്. കര്‍ണാടക, കേരള, തമിഴ്‌നാട് വനം വകുപ്പ് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടുവ കെണിയിലായത്.

Related Articles

Back to top button