Uncategorized

ജനങ്ങൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: ഡാമുകളിലെ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ ഡാ​മു​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മുന്നറിയിപ്പ് നല്‍കി. വെ​ള്ളം തു​റ​ന്നു വി​ടാ​ന്‍ തീ​രു​മാ​നി​ച്ച അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​ണ് മൂ​ന്ന് ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വെളിപ്പെടുത്തി.
ഡാ​മു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇതിനോടൊപ്പം അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

Related Articles

Back to top button