IndiaLatest

ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പുനസംഘടിപ്പിക്കാന്‍ നീക്കം

“Manju”

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം, ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന, ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പുനസംഘടിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തതോടെ വിപുലമായ നവീകരണമാണ് നടക്കുന്നത്.

ആഗോള ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനുകളുടെ മാതൃകയില്‍ പുതിയ ഡിവിഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്, രാജ്യത്തിന്റെയും തലസ്ഥാനത്തിന്റെയും സുരക്ഷയും തീവ്രവാദവും സൈബര്‍ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്ന പ്രത്യേക ഡെസ്കുകള്‍ രൂപപ്പെടുത്തിയെന്നു റിപ്പോര്‍ട്ട് .

Related Articles

Back to top button