KeralaKozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : കക്കോടി കിഴക്കുംമുറിയിൽ ഗുരുപുഷ്പത്തിൽ വിപിൻ ചന്ദ്രപാൽ(67 വയസ്സ് ) നിര്യാതനായി. ഭാര്യ സുമതി പി. മകൻ ഡോ. ഷാബേൽ പി.വി(മെഡിക്കൽ ഓഫീസർ, ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം), മരുമകൾ ഡോ. സുജിഷ പി.വി. സഹോദരങ്ങൾ പരേതയായ കനകവല്ലി, പുഷ്പരാജ് , മനോഹരൻ , സുരേഷ് , ഷാജി, ഷെർലി . മരണാനന്തര ചടങ്ങുകൾ 26-10-2021 രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും

Related Articles

Back to top button