LatestThiruvananthapuram

ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ്; ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്

“Manju”

തിരുവനന്തപുരം : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ തിരഞ്ഞെടുത്തു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജോസ് ജോര്‍ജ് ഐ.പി.എസ് ചെയര്‍മാനും , അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി. ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Related Articles

Back to top button