KeralaLatest

വാഹനങ്ങളില്‍ സംഗീതം പരിധിവിട്ടാല്‍ നടപടി

“Manju”

അബുദാബി: അബുദാബിയില്‍ വാഹനങ്ങളില്‍ നിന്നുള്ള സംഗീതം പരിധിവിട്ടാല്‍ നടപടിയെന്ന് പൊലീസ്. ജോലി കഴിഞ്ഞ് വീടുകളില്‍ വിശ്രമിക്കുന്നവര്‍, വയോധികര്‍, മാനസികവും ആരോഗ്യപരവുമായ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ ശബ്ദമലിനീകരണം മൂലം ബുദ്ധിമുട്ടുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.
തണുപ്പുകാലമായതോടെ വാഹനത്തിന്റെ ചില്ലുകള്‍ താഴ്ത്തി ഉച്ചത്തില്‍ പാട്ടുവയ്ക്കുന്ന പ്രവണത കൂടി. നിയമം ലംഘിക്കുന്നവരെ പിടികൂടുമെന്ന് പൊലീസ് പട്രോളിങ് ഉപമേധാവി ബ്രിഗേഡിയര്‍ സാലിം അബ്ദുല്ല ബിന്‍ ബറാക് അല്‍ അമിരി അറിയിച്ചു.

Related Articles

Back to top button