KeralaLatestThiruvananthapuram

സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

“Manju”

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വ​ര്‍​ണ​വി​ലയില്‍ ചാഞ്ചാട്ടം തുടരുന്നുണ്ട് . കഴിഞ്ഞ ദിവസം 36,880 ആയിരുന്നു പവന്റെ വില .

Related Articles

Back to top button