KeralaLatestThiruvananthapuram

ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടി തുടങ്ങി; ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: കൊവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി വീണാജോര്‍ജ് വ്യക്തമാക്കി.

25 പേരെ താത്കാലികമായി നിയമിക്കും. എല്ലായിടത്തും ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിതവിഭാഗം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Related Articles

Back to top button