KeralaLatest

സി ബി എസ് സി, സി ഐ എസ് സി ഇ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

“Manju”

ഓഫ് ലൈന്‍ പരീക്ഷയ്ക്കൊപ്പം ഓണ്‍ലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് സി, സി ഐ എസ് സി ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ആറംഗ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Related Articles

Back to top button