ErnakulamKeralaLatest

ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും സംഭരിക്കും: മന്ത്രിജി ആര്‍ അനില്‍

“Manju”

കൊച്ചി : സപ്ലൈകോവഴി വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ ആസ്ഥാനമായ എറണാകുളം മാവേലി ഭവനില്‍ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സപ്ലൈകോ ഭക്ഷ്യ വസ്തുക്കളുടെ സംഭരണ രീതി കുറ്റമറ്റതാക്കും.

Related Articles

Back to top button