KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (04-4-2024,വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പതാം ദിവസം.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികൾ :

  • ഉച്ചയ്ക്ക് 2 മണിക്ക് അടൂർ മണക്കാല ശ്രീശുഭാനന്ദാശ്രമത്തിന്റെ 44-ാം വാർഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവ്വഹിക്കുന്നു.

  • വൈകിട്ട് 4 മണിക്ക് കോന്നി തണ്ണിത്തോട് കോൺഗ്രസ് കമ്മിറ്റികൾ കോന്നി സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വിഷുഈസ്റ്റർഈദ് സംഗമം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

തിരുവനന്തപുരംഏരിയ (റൂറൽ) : റൂറൽ ഏരിയയിൽ സന്യാസി സന്യാസിനിമാരുടെ ഗൃഹസന്ദർശനം തുടരുന്നു. ഇന്ന് മൂന്നാം ദിവസം.

  • ജ്യോതിപുരം ജനനി വന്ദിത ജ്ഞാന തപസ്വിനി,

  • കരുണപുരം ജനനി കരുണശ്രീ ജ്ഞാന തപസ്വിനി,

  • ശാന്തിപുരം സ്വാമി കാരുണ്യനന്ദ ജ്ഞാന തപസ്വി

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം നെയ്യാറ്റിൻകര ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970

Related Articles

Back to top button