InternationalLatest

പച്ചക്കറിയരിയുകയും റൊട്ടിയും ഉരുളക്കിഴങ്ങും കറിവെയ്ക്കുകയും ചെയ്യുന്ന വീഡിയോയിലെ പെണ്‍കുട്ടി.

“Manju”

പച്ചക്കറിയരിയുകയും റൊട്ടിയും ഉരുളക്കിഴങ്ങും കറിവെയ്ക്കുകയും ചെയ്യുന്ന വീഡിയോയിലെ പെണ്‍കുട്ടിയുടെ വീഡിയോ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആമിന റെയാസ് എന്ന പതിനഞ്ചുകാരിയുടെ, വീഡിയോകളെല്ലാം തന്നെ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. പിങ്ക് സല്‍വാര്‍ ധരിച്ച്‌ പുഞ്ചിരിയോടെ റൊട്ടി വേവിച്ചെടുക്കുന്ന വീഡിയോയിലൂടെയാണ് ആമിന ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയത്. കൂടാതെ, പച്ചക്കറികള്‍ അരിയുന്നതും പാല്‍ തിളപ്പിക്കുന്നതുമായ വീഡിയോകളും ലക്ഷണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. വീടിനു പുറത്തു കൂട്ടിയ അടുപ്പിനരികിലിരുന്നു ജോലികള്‍ ചെയ്യുന്ന പെണ്‍കുട്ടി.

https://www.instagram.com/p/CThkfZ9J0F6/?utm_source=ig_embed&utm_campaign=embed_video_watch_again

തന്റെ വീഡിയോ എടുക്കുന്നുണ്ട് എന്നറിയുമ്പോള്‍ പുഞ്ചിരിക്കും. ‘സൂപ്പര്‍ മോഡലുകളെക്കാള്‍ ഭംഗിയുണ്ട്.’ ചിരി കാണാന്‍ എന്തു ഭംഗി’ എന്നിങ്ങനെ പോകുന്ന കമന്റുകള്‍.

Related Articles

Back to top button