KeralaLatest

മ​ല​യോ​ര​മേ​ഖ​ല‍യി​ല്‍ വ്യാ​പ​ക​നാ​ശം

“Manju”

പു​ന​ലൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും ആ​ര്യ​ങ്കാ​വ്‌ മ​ല​യോ​ര​മേ​ഖ​ല‍യി​ല്‍ വ്യാ​പ​ക​നാ​ശം. ഒ​റ്റ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ചെ​റി​യ​തോ​തി​ല്‍ ഉ​രു​ള്‍​പൊ​ട്ടലില്‍ വീ​ടു​ക​ളി​ല​ട​ക്കം വെ​ള്ള​വും ചെ​ളി​യും ഇ​ര​ച്ചു​ക​യ​റി​യെ​ങ്കി​ലും ആ​ള്‍​നാ​ശ​മി​ല്ല. ഉ​രു​ള്‍​പൊ​ട്ടി​യ​തോ​ടെ തേ​ക്കി​ന്‍​കൂ​പ്പ് ഭാ​ഗ​ത്ത് പ​ല​യി​ട​ത്തും വെ​ള്ളം ഉ​യ​ര്‍​ന്നു. സംഭവ സമയത്ത് വീ​ടി​നു​മു​ക​ളി​ലും മ​റ്റ് ഉ​യ​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ലും ക​യ​റി ആ​ളു​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. മി​ക്ക വീ​ടു​ക​ളി​ലേ​യും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ചു. ഇ​വി​ടു​ള്ള ചി​ല കു​ടും​ബ​ങ്ങ​ളെ രാ​ത്രി​യി​ല്‍ എ​ല്‍.​പി സ്കൂ​ളി​ല്‍ തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പിലേ​ക്ക് മാ​റ്റി​യി​ട്ടുണ്ട്.

Related Articles

Back to top button