KeralaLatestThiruvananthapuram

സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

“Manju”

‌തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 35,640 രൂ​പ​യി​ലും ഗ്രാ​മി​ന് 4,455 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​ന്ന് വി​ല മാ​റാ​തെ നി​ല്‍​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പ​വ​ന് 34,720 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഈ ​മാ​സ​ത്തെ കു​റ​ഞ്ഞ നി​ര​ക്ക്. അതെ സമയം പവന് 35,840 ആയിരുന്നു ഈ മാസം 15 ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

Related Articles

Back to top button