InternationalLatest

ആമസോണില്‍ ഓഫറുകള്‍

“Manju”

ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ ഇടയ്ക്കിടെ പ്രൊഡക്ടുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്ന സെയിലുകള്‍ നടക്കാറുണ്ട്.ഇപ്പോഴിതാ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കുമായി ആമസോണ്‍ പുതിയ സെയില്‍ പ്രഖ്യാപിച്ചു. സെയില്‍ സമയത്ത് സാംസങ്, ഷവോമി, വണ്‍പ്ലസ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങിയ പ്രോഡക്ടുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. എല്ലാ മുന്‍നിര പ്രൊഡക്ടുകള്‍ക്കും ആമസോണ്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും ഓഫറുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിക്കുന്ന ബ്രാന്റാണ് ഷവോമി. ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും ആമസോണ്‍ ധാരാളം ഡീലുകളും ഡിസ്കൗണ്ടുകളും നല്‍കുന്നുണ്ട്.

Related Articles

Back to top button