KeralaKozhikodeLatest

 അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു

“Manju”

വടകര : പുറമേരി കൊഴുക്കന്നൂർ ക്ഷേത്ര സമീപമുള്ള കുളത്തിൽ അമ്മയും മകനും മുങ്ങിമരിച്ചു. രൂപ (36)മകൻ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. ആദിദേവ്
എടച്ചേരി നരിക്കുന്ന് സ്ക്കൂൾ വിദ്യാർത്ഥിയാണ് ഇന്നു ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു സംഭവം. വീട്ടിന് തൊട്ടടുത്ത കുളമാണ് ഇത്. രണ്ടുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റിയിരിക്കുകയാണ്.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button