InternationalLatest

വിലക്ക് നീക്കാനൊരുങ്ങി യു എ ഇ

“Manju”

ദുബായ്: 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്ക് നീക്കാനൊരുങ്ങി യുഎഇ. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്

Related Articles

Back to top button