KeralaLatest

വിവാഹിതരായി

“Manju”

ആലപ്പുഴ : കോഴിക്കോട് പുതിയനിരത്ത് എലത്തൂർ പി. . മെക്കോത്ത് പറമ്പ് മംഗളോദയത്തില്‍ വാസുദേവൻ റ്റി പി.യുടെയും വിനോദിനി വാസുദേവന്റെയും  മകന്‍ നിധിന്‍ റ്റി.പി.യും ചേർത്തല സൗത്ത് ചെട്ടിവെളി വീട്ടിൽ പരേതനായ സി.ബി. ശശിധരന്റെയും എം. ഗീതാമണിയുടെയും മകൾ പ്രമീള സി.എസും തമ്മിലുള്ള വിവാഹം വധൂഗൃഹമായ ചേര്‍ത്തലയില്‍ വെച്ച് കോവിഡ് മാനദണ്ഡപ്രകാരം നടന്നു.

Related Articles

Back to top button