IndiaLatest

നവഒലി വ്രതാരംഭം നാളെ മുതൽ

“Manju”

ശാന്തിഗിരി : 2022 മെയ് 6ന് സമാഗതമാകുന്ന ‘നവഒലിജ്യോതിർദിനം-23’ സർവ്വമംഗസുദിനത്തോടനുബന്ധിച്ചുള്ള 72 ദിവസത്തെ വ്രതസങ്കൽപ്പങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. ആശ്രമത്തിലും ബ്രാഞ്ചുകളിലും രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം 10 മിനിട്ട് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

Related Articles

Back to top button