KeralaLatestThiruvananthapuram

വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു

“Manju”

വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേയിൽ നടന്ന സമരം സമിതി ജില്ലാ പ്രസിഡന്റ്.എൻ.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ ഉദ്ഘാടനം ചെയ്യുന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഹൈവേയിൽ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരതിവാസവും, – നഷ്ടപരിഹാരം നൽകണുമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴക്കൂട്ടം മുതൽ കാസർഗോഡ് വരെ – ദേശീയ പാതയിൽ കോവിസ് – 19- പ്രോട്ടോക്കാൾ പാലിച്ചു ആയിരക്കണക്കിന് വ്യാപാരികൾ സമരത്തിൽ പങ്കെടുത്തു – ജില്ലയിൽ സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ കഴക്കൂട്ടത്ത് സമരം ഉദ്ഘാടനം ചെയ്യുതു. ജില്ലയുടെ വിവിധ യൂണിറ്റ് കളിൽ നടന്ന സമരം ‘രാമകൃഷ്ണൻ നായർ – സുലൈമാൻ – ഷാജി – സെൽവം, സോമകുമാർ – ബ്രൗൺ – ചന്ദ്ര ബോസ് – ഹുസൈൻ – തുളസി മണി- ഷാജി മിമിസ്എന്നിവർ ഉദ്ഘാടനം ചെയ്യുതു.

Related Articles

Back to top button