InternationalLatest

പരമ്പര തൂത്തുവാരി ഇന്ത്യ

“Manju”

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 238 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 447 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിങ്സില്‍ 208 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. രവിചന്ദ്രന്‍ അശ്വിന്‍റെയും ജസ്പ്രീത് ബുംറയുടെയും മികവിലാണ് ശ്രീലങ്കയെ ഇന്ത്യ ചുരുക്കികെട്ടി വമ്ബന്‍ വിജയം നേടിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.

Related Articles

Back to top button